സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചു മലയാളികള്‍ മരിച്ചു. ദമ്മാമില്‍ മൂന്നും റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ സൌദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം 82 ആയി.
കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം...
സഊദിയിൽ ഇന്ന് 46 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3941 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു....
റിയാദ്: കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം രാജ്യത്തിന്റെ ജീവിതം സാധാരണ നിലയിലാക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചുവെങ്കിലും അപകടം കടന്നുപോയിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി.
“വൈറസ് ഇപ്പോഴും ഉണ്ട്, അത് ഇപ്പോഴും...
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍
മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച...
സൗദിയില്‍ നിന്നും കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം നാളെ റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 181 യാത്രക്കാരുമായാണ് സ്പൈസ് ജെറ്റിന്റെ ബോയിംഗ് വിമാനം നാളെ വൈകുന്നേരം യാത്ര...
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചിരിക്കെ ആമേന്‍ സിനിമയിലെ പള്ളിക്കെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍. 2013ല്‍ ആമേന്‍ സിനിമയിലെ...
രാജ്യത്തെ ഓണ്‍ലൈന്‍ വിപണിയില്‍ വരാനിരിക്കുന്ന തരംഗം പ്രതീക്ഷിച്ച് 50,000 താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാനൊരുങ്ങി ആമസോണ്‍ ഇന്ത്യ. കോവിഡ് 19 കാരണം രണ്ട് മാസമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൌണ്‍ വിപണിയിലുണ്ടായേക്കാവുന്ന മാറ്റത്തെ മുന്നില്‍കണ്ടുകൊണ്ടാണ്...
സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം നീക്കി. വ്യാഴാഴ്ച മുതല്‍ എല്ലാവര്ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ വേണം ജോലിക്ക്...
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ ഇന്ന് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും....
ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ച് ബസുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം, കിലോമീറ്ററിന് രണ്ട് രൂപ വീതം വര്‍ധിപ്പിക്കണം, റോഡ് നികുതിയിലും ഇന്‍ഷൂറന്‍സിലും ഇളവ് വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ...
കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്നേഹത്തിന്...
രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...
അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...
പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....