8.7 C
New York
Saturday, March 6, 2021

LATEST ARTICLES

ഫെബ്രുവരി അവസാനത്തോടെ മൂലധനം ഉയർത്താനോ വിപണിയിൽ നിന്ന് പുറത്തുകടക്കാനോ ലെബനൻ ബാങ്കുകൾ ആവശ്യപ്പെട്ടു

2021 ഫെബ്രുവരി അവസാനത്തോടെ മൂലധനം 20 ശതമാനം വർദ്ധിപ്പിക്കാൻ കഴിയാത്ത ലെബനൻ ബാങ്കുകൾക്ക് വിപണിയിൽ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് സെൻട്രൽ ബാങ്ക് ഗവർണർ റിയാദ് സലമെ വ്യാഴാഴ്ച റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പുറത്തുപോകുന്നവർ...

റിയ ചക്രവർത്തിയോട് ജനുവരിയിലും പോകാൻ സുശാന്ത് സിംഗ് രജ്പുത് ആവശ്യപ്പെട്ടിരുന്നു, സഹോദരി ശ്വേത പറയുന്നു.

ജനുവരിയിൽ സുശാന്ത് സിംഗ്  രജപുത്രുമായി തനിക്ക് ഒരു കരാറുണ്ടെന്ന് നടൻ റിയ ചക്രബർട്ടി സമ്മതിച്ചിട്ടുണ്ട് . ജൂൺ 8 ന് സമാനമായ ഒരു സംഭവം നടന്നു, റിയാ പറഞ്ഞപ്പോൾ, വീട്ടിൽ നിന്ന് പുറത്തുപോകാൻ സുശാന്ത് തന്നോട് പറഞ്ഞു. ജൂൺ 14 നാണ്...

കൊവിഡിനെ പ്രതിരോധിക്കാന്‍ ഓട്ടോമാറ്റിക് ബാരിയര്‍ സിസ്റ്റവുമായി മലയാളി

തൃശൂര്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി യുവ എന്‍ജിനീയര്‍. കണ്ടാണശേരി സ്വദേശി അരുണ്‍ സുരേന്ദ്രനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുതകുന്ന 'കൊവിഡ് ബാരിയര്‍' എന്ന ആശയം സാക്ഷാത്കരിച്ചത്. സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്...

നാളെ മുതൽ സൌദി ഡിജിറ്റൽ പണമിടപാടിലേക്ക്

നാളെ മുതൽ സൌദി അറേബ്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന...

പ്രവാസികളുടെ ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള ക്വാറന്‍റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു. പ്രവാസികള്‍ക്ക്...

സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു

സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളിലും, ലോണ്ടറികളിലും, ബ്യൂട്ടി പാര്‍ലറുകളിലും ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ ബിനാമി ബിസിനസുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളും,...

ടിക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി യു.എസ്

ഇ​ന്ത്യ​ക്കു പി​ന്നാ​ലെ ടി​ക്‌​ടോ​ക്ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചൈ​നീ​സ് മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​യും. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ഫോ​ക്‌​സ് ന്യൂ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​നി​ര്‍​ദേ​ശം പ്ര​സി​ഡ​ന്‍റ്...

സൗദിയിലെ വിദേശികള്‍ക്കും ഹജ്ജിന് അപേക്ഷിക്കാം; അപേക്ഷിക്കേണ്ട രീതിയും പ്രോട്ടോകോളും അറിയാം

ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന്‍ സൌദി അറേബ്യ ആരംഭിച്ചു. സൌദിയിലുള്ള താമസക്കാര്‍ക്കും വിദേശികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കെല്ലാം അപേക്ഷ നല്‍കാം....

ഇഖാമ പുതുക്കാനാവാത്തവര്‍ക്ക് നാടണയാന്‍ അവസരം; ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്- ഫൈനൽ എക്സിറ്റും ഇഖാമയും കാലാവധി അവസാനിച്ച് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നാടണയാൻ അവസരം. ഹുറൂബ്, മതബ്, ഇഖാമ കാലാവധി കഴിഞ്ഞവർ, വിവിധ പിഴകളിൽ പെട്ട് പ്രതിസന്ധിയിലായവർ എന്നിവർക്ക് ഫൈനൽ എക്സിറ്റ് നൽകുന്നതിന് ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിന്...

ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ മുൻ‌കൂർ അനുമതി വേണം; പുതിയ നിബന്ധനയുമായി കേന്ദ്രം

ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ...

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....