ഇരുപത്തിയൊന്ന് മലയാളികളടക്കം 50 ഇന്ത്യക്കാർ ഇറാഖിലെ ബസറയിൽ കുടുങ്ങി കിടക്കുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാദൗത്യത്തിൽ ഇറാഖ് ഇല്ലാത്തതിനാൽ കടുത്ത ആശങ്കയിലാണ് ഇവര്‍. 250 ഇന്ത്യക്കാരാണ് ബഗ്ദാദ് ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍...
ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും കോവിഡിന്റെ പ്രഭവ കേന്ദ്രമായ...
ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. സർവ്വലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സാധാരണയായി മെയ് ദിനം ആഘോഷിക്കാറ്. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ അത്യപൂർവമായ ഒരു...
ഭാഷ ഭേദമന്യേ ലോകം മുഴുവൻ ഏറ്റെടുത്ത ഗാനമാണ് ‘ബെല്ല ചാവ്’. ഇതിനൊരു കാരണം അടുത്തിടെ ഏറെ ജനപ്രീതി നേടിയ മണി ഹെയ്സ്റ്റ് എന്ന ടെലിവിഷൻ സീരീസാണ്. നെറ്റ്ഫ്ളിക്സിന്റെ ഈ വർഷത്തെ ഏറ്റവും അധികം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാരണം ലോകം മുഴുവൻ വീടികളിലേക്ക് ചുരുങ്ങുമ്പോൾ വൻ ജനാവലിയാണ് യുഎസ് തെരുവുകളിൽ.
എന്തിനുവേണ്ടിയാണ് പ്രതിഷേധം ?
ലോക്ക്ഡൗൺ പ്രഖ്യാപിച്ച യുഎസ്...
കൊവിഡ് കാലത്തെ മാറിയ ജീവിതശൈലിയോടൊപ്പം പലവിധ മാറ്റങ്ങള്‍ പ്രകൃതിയിലും ഉണ്ടായിട്ടുണ്ട്. ഇതിനിടെ, ഓസോണ്‍ പാളിയിലെ സുഷിരം താനേ അടഞ്ഞു എന്ന ആശ്വാസവാര്‍ത്ത പുറത്തുവന്നു. എന്നാല്‍ ഇതിനെ ലോക്ക്ഡൗണുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു പ്രചാരണം നടക്കുന്നുണ്ട്....
കോവിഡിനെതിരായ പോരാട്ടത്തില്‍ അത്ഭുതമരുന്നാകുമെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ച ഹൈഡ്രോക്സിക്ലോറോക്വിന്‍ രോഗികളില്‍ ഫലിക്കുന്നില്ലെന്ന് പഠനം. കോവിഡിനെതിരെ ഫലപ്രദമല്ലെന്ന് മാത്രമല്ല ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്കിയ രോഗികളില്‍ മരണ നിരക്ക് ഇരട്ടിയാണെന്നും അമേരിക്കയിലെ ആശുപത്രിയിലെ...
ലോക്ഡൌണ് കാലത്തെ വുഹാന്‍ ജീവിതത്തെക്കുറിച്ച് ഓണ്‍ലൈന്‍ ഡയറിയിലൂടെ ലോകത്തെ അറിയിച്ച എഴുത്തുകാരിക്ക് വധഭീഷണി. വുഹാന്‍ സ്വദേശിയായ ഫാങ് ഫങ്(64)നെതിരെയാണ് സൈബര്‍ ആക്രമണവും വധഭീഷണിയും.
2010-ൽ ചൈനയിലെ വിഖ്യാത സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരിയാണിവർ. ഡയറിക്കുറിപ്പുകൾ ലോകത്തിന്റെ...
കോവിഡ് 19 ലോകത്തെയാകെ തകിടം മറിച്ചിരിക്കുകയാണ്. വന്‍കിട രാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ മൂലം പാവപ്പെട്ടവര്‍ പട്ടിണിയിലാണ്....
ചരിത്രത്തിലാദ്യമായി അമേരിക്കയില്‍ എണ്ണവില പൂജ്യത്തിലും താഴെയായി. ആവശ്യം കുത്തനെ കുറയുകയും മെയ് മാസത്തോടെ അമേരിക്കയിലെ എണ്ണ സംഭരണ സംവിധാനങ്ങളെല്ലാം നിറയുമെന്ന പേടി ഉയരുകയും ചെയ്തതോടെയാണ് എണ്ണവില നെഗറ്റീവായിരിക്കുന്നത്. ഇതോടെ എണ്ണ ഉത്പാദകര്‍ വിതരണക്കാര്‍ക്ക്...
വാഷിംഗ്ടൺ: യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വയ്ക്കാനുള്ള ഉത്തരവിൽ ഒപ്പിടാനൊരുങ്ങി ട്രംപ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'അദ്യശ ശത്രുക്കളിൽ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും,...
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും മസ്തിഷ്ക...
കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്നേഹത്തിന്...
രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...
അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...
പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....