8.7 C
New York
Monday, March 1, 2021
Home Technology

Technology

ഒരേ സമയം 100 പേരെ വിളിക്കാവുന്ന വീഡിയോ കോളിങ് ആപ്പുമായി ജിയോ

പുതിയ വീഡിയോ കോളിങ് ആപ്ലിക്കേഷനുമായി റിലയന്‍സ് ജിയോ വരുന്നു. ജിയോ മീറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി ഒരേസമയം നൂറ് പേരെ വരെ വിളിക്കാനാകും. എത്രയും വേഗത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ലോക്ഡൗണിനെ...

രാജ്യത്ത് ഏപ്രില്‍ മാസം ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും വിറ്റിട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് ടെക് ഭീമന്മാര്‍

സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ വന്നതിന് ശേഷം ഇതാദ്യമായി ഒരു യൂണിറ്റ് പോലും വിറ്റുപോകാതെ ഒരു മാസം കടന്നുപോയിരിക്കുന്നു. രാജ്യത്ത് ലോക്ക് ഡൌണ്‍ പുരോഗമിക്കുമ്പോള്‍ ഏപ്രില്‍ മാസം ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും...

കോവിഡ് പടരുന്നത് വിമാനങ്ങളിൽ നിന്നോ? സത്യാവസ്ഥ ഇതാണ്

കൊറോണ വൈറസ് ബാധയുടെ ഒരു പ്രധാന ഉറവിടം വിമാനങ്ങളാണെന്ന തരത്തിലുള്ള ഒരു പ്രചരണം സമൂഹമാധ്യമങ്ങളും മറ്റും ശക്തമായിരുന്നു. ഇതിനെ തുടർന്ന്, അന്താരാഷ്ട്ര വിമാനക്കമ്പനികളിൽ പലതും വിശദീകരണക്കുറിപ്പുമായി രംഗത്തുവന്നു. ചില എയർലൈൻ കമ്പനികൾ, തങ്ങളുടെ...

ഒരു സമയം 50 പേരെ കാണാം; സൂം ആപ്പിന് വെല്ലുവിളിയുമായി ഫേസ്ബുക്കിന്റെ മെസഞ്ചർ റൂം അപ്‌ഡേറ്റ്

സൂം ആപ്പിന് പുതിയ വെല്ലുവിളി നൽകി മെസഞ്ചർ റൂമിൽ മാറ്റങ്ങൾ അവതരിപ്പിച്ച് ഫേസ്ബുക്ക്. ഒരു സമയം 50 പേർക്ക് വരെ മസഞ്ചർ റൂമിലെ വീഡിയോ കോളിംഗിൽ പങ്കെടുക്കാം. മാത്രമല്ല 360 ഡിഗ്രി ബാക്ക്ഗ്രൗണ്ടുകളും മെസഞ്ചർ...

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനക്കുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍ ആണ് ഉപഭോക്താക്കള്‍ക്കും ഫേസ്ബുക്ക് അധികൃതര്‍ക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 542 ഡോളര്‍(ഏതാണ്ട് 41,600 രൂപ...

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ്…?

നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നയാളാണോ…?, നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ഫോണുണ്ടോ..?, നിങ്ങള്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നയാളാണോ….? എങ്കില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നുണ്ട്. പേടിക്കേണ്ട, നിങ്ങളുടെ സ്വകാര്യ വിവരങ്ങളല്ല, നിങ്ങള്‍ എന്തൊക്കെയാണ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത്....

സൗജന്യ ഓൺലൈൻ ഫൊട്ടോഗ്രഫി കോഴ്സുമായി നിക്കോൺ; അവസരം ഈ മാസം 30 വരെ

ക്വാറൻ്റീൻ കാലത്ത് വീട്ടിലിരുന്ന് മുഷിഞ്ഞോ? എങ്കിൽ ഫൊട്ടോഗ്രഫി പഠിച്ചാലോ? സംഭവം സൗജന്യമാണ്. പ്രമുഖ ക്യാമറ നിർമാതാക്കളായ നിക്കോൺ ആണ് സൗജന്യ ഫൊട്ടോഗ്രഫി കോഴ്സുമായി രംഗത്തെത്തിയിരിക്കുന്നത്. പഠിക്കാൻ ആഗ്രഹമുള്ളവർക്കൊക്കെ ഒരു രൂപ ചെലവില്ലാതെ പഠിക്കാം. ഈ...

ഇന്റർനെറ്റിന് സ്പീഡ് കുറവോ ? ഈ പരിഹാര മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ…

കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 25നാണ്. ഇതിന് പിന്നാലെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകി. ലോക്ക് ഡൗൺ...

അഞ്ച് ലക്ഷം വീഡിയോ കോൾ ദൃശ്യങ്ങൾ വില്പനക്ക്; ‘സൂം’ ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

പ്രമുഖ വീഡിയോ ചാറ്റ് ആപ്ലിക്കേഷനായ സൂം ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ആപ്പിലെ അഞ്ച് ലക്ഷം വീഡിയോ കോൾ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വില്പനക്ക് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ പല...

രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഗൂഗിൾ മീറ്റിന് ലഭിച്ചത് 20 ലക്ഷം പുതിയ ഉപഭോക്താക്കളെ

ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം മീറ്റിന്(Meet) ന് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ലഭിച്ചത് 20 ലക്ഷം പുതിയ ഉപഭോക്താക്കളെ. പ്രതിദിനം 60 ശതമാനം വർധനവാണ് ഉപഭോക്താക്കളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ഗൂഗിൾ ക്ലൗഡ് സെക്യൂരിറ്റി മേധാവി...

മൊബൈല്‍ റീചാര്‍ജ് ചെയ്യാം എ.ടി.എം വഴി; സൌകര്യമൊരുക്കി ടെലികോം കമ്പനികള്‍

ലോക്ക്ഡൌണ്‍ കാലമായത് കൊണ്ട് തന്നെ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ കടകകളോ മറ്റു സൌകര്യങ്ങളോ കുറവായിരിക്കും. നെറ്റ്ബാങ്കിങ് പോലെയുള്ളവ ആശ്രയിക്കാന്‍ കഴിയാത്തവര്‍ അത് കൊണ്ട് തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് സൌകര്യപ്രദമായി റീചാര്‍ജ്...

വലിപ്പത്തിലും വിലയിലും ‘കയ്യിലൊതുങ്ങുന്ന’ ഐഫോണുമായി ആപ്പിള്‍

വലിപ്പവും വിലയും കുറവുള്ള ഈ ഐഫോണ്‍ പുതിയതും പഴയതുമായ പല ഐഫോണ്‍ മോഡലുകളുടേയും ഫീച്ചറുകളുടെ സമ്മിശ്ര രൂപമാണ്... ലോക്ഡൗണിനിടെ ബജറ്റ് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കി. പുതിയ മോഡലായ ഐഫോണ്‍...
- Advertisment -

Most Read

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....