8.7 C
New York
Monday, March 1, 2021
Home Sports

Sports

ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; ജൂണില്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കും

കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തി വച്ച സ്പാനിഷ് ലീഗ് (ലാ ലിഗ) ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി....

‘പെലെയുടെ റെക്കോഡും തകര്‍ത്ത് എക്കാലത്തേയും മികച്ച താരമാകുകയാണ് റൊണാള്‍ഡോയുടെ ലക്ഷ്യം’

ഫുട്‌ബോള്‍ ഇതിഹാസതാരം പെലെയുടെ റെക്കോഡും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാവുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലക്ഷ്യമെന്ന് മുന്‍ സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. ക്രിസ്റ്റ്യാനോക്കൊപ്പം ആറ് വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച ഗാരി നെവില്ലെയാണ്...

പ്രതിഫലം പകുതി മതി, ബാഴ്‌സയിലെത്താന്‍ നെയ്മറുടെ അറ്റകൈ പ്രയോഗം

മാസങ്ങളായി ഫുട്‌ബോള്‍ ലോകത്തു നിന്നും വരുന്ന ട്രാന്‍സ്ഫര്‍ വാര്‍ത്തയാണ് നെയ്മറുടേത്. ബാഴ്‌സലോണയിലേക്ക് നെയ്മറെ തിരിച്ചെത്തിക്കാന്‍ മെസി അടക്കമുള്ളവര്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നൗകാമ്പിലേക്ക് തിരിച്ചെത്താന്‍ വന്‍ വിട്ടുവീഴ്ച്ചക്ക് നെയ്മര്‍ തന്നെ തയ്യാറായെന്ന...

2032 ഒളിംപിക്‌സ് വേദിക്കായി മത്സരിക്കാന്‍ ഇന്ത്യയും

2032ലെ ഒളിംപിക്‌സ് വേദി ലഭിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയുമുണ്ടെന്ന് അഖിലേന്ത്യ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ബത്ര. ഒളിംപിക്‌സ് മാത്രമല്ല 2026ലെ യൂത്ത് ഒളിംപിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളുടെ അതിഥേയരാവാനുള്ള അവസരത്തിനും ഇന്ത്യ പോരാടുന്നുണ്ടെന്ന്...

ഫുട്ബോളിന്റെ ധീര നായകന്‍ ക്രൈഫിന്റെ ഓര്‍മ്മകളിലൂടെ…

"ആംസ്ട്രഡാമിൽ വച്ചു നിങ്ങൾ അനാഥയായി മരണ പെടുകയാണെങ്കിൽ നഗരത്തിലെ കവികളിൽ ഒരാൾ നിങ്ങൾക്കായി ഒരു ചരമ ഗീതം എഴുതുകയും, അത് നിങ്ങടെ ശവസംസ്കാര ചടങ്ങിൽ ആലപിക്കുകയും ചെയ്യും !....." എന്തൊരു മനോഹരമായ എഴുത്താണല്ലേ.... 🤍 . ....

‘ദയയില്ലാത്തയാള്‍ സച്ചിന്‍, സെവാഗ് അപകടകാരി, മതില്‍ പോലെ ദ്രാവിഡ് ’: മോണ്ടി പനേസര്‍

11 ടെസ്റ്റുകളില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ നേരിട്ട ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ നാലുതവണ ഇതിഹാസ താരത്തെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ നേരിട്ടുട്ടുള്ളതില്‍ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് പനേസര്‍ക്ക് മറ്റൊരു മറുപടിയില്ല....

കോവിഡ് 19; ഹോം ഗ്രൌണ്ടായ ‘ക്യാമ്പ് നൂ’വിന്‍റെ പേര് വില്‍ക്കാനൊരുങ്ങി ബാഴ്സ

കോവിഡ് വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ബാഴ്‌സലോണ ഹോം ഗ്രൌണ്ടായ ക്യാമ്പ് നൂവിന്‍റെ ടൈറ്റിൽ അവകാശം ഒരു വർഷത്തേക്ക് വിൽക്കാനൊരുങ്ങുന്നു. പേരിൻ്റെ ഉടമസ്ഥാവകാശം ബാഴ്സലോണ ബാഴ്സ ഫൗണ്ടേഷനു കൈമാറിക്കഴിഞ്ഞു. 2020-21 സീസണിൽ...

ടി-20 ലോകകപ്പിന്റെ കാര്യത്തിൽ ഓഗസ്റ്റിനു മുൻപ് തീരുമാനമില്ല: ഐസിസി

ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഓഗസ്റ്റ് മാസത്തിനു മുൻപ് തീരുമാനം എടുക്കില്ലെന്ന് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ലോകവ്യാപകമായി കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ലോകകപ്പ് മാറ്റിവച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു....

കോവിഡ് കാലത്ത് കേരളത്തിലായത് അനുഗ്രഹമായെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍

മാര്‍ച്ച് നാല് മുതല്‍ കേരളത്തിലുള്ള തനിക്ക് കോവിഡ് ഭീതിയില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ദിമിതര്‍ പന്റേവ്... കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളേയും ആരോഗ്യമേഖലയേയും വാനോളം പുകഴ്ത്തിക്കൊണ്ട് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പന്റേവിന്റെ ഫേസ്ബുക്ക്...

‘’കേരളം ശരിയായ കാര്യങ്ങളാണ് ചെയ്യുന്നത്’’ കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ പ്രശംസിച്ച് ഇര്‍ഫാന്‍ പഠാന്‍

കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച്‌ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം ഇര്‍ഫാന്‍ പഠാന്‍. കോവിഡ്‌ പ്രതിരോധനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കേരളത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്നത്‌ എന്ന്‌ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. ''കോവിഡിനെതിരായ കേരളത്തിന്റെ...

‘എല്ലാ നായകന്മാര്‍ക്കും ടീമില്‍ പ്രിയപ്പെട്ടൊരു കളിക്കാരനുണ്ടാകും, ധോണിക്ക് അത് റെയ്നയായിരുന്നു’ യുവരാജ് സിങ്

നായകനായിരുന്ന സമയത്ത് മഹേന്ദ്രസിങ് ധോണിക്ക് ഏറ്റവും പ്രയപ്പെട്ട താരം ആരായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് പറയുന്നു. എല്ലാ നായകന്മാരും ഒരുപാട് പിന്‍താങ്ങുന്ന ഒരു താരം ടീമില്‍ ഉണ്ടാകുമെന്നും ധോണിക്ക് അത്...

കൊവിഡ് 19: ഐപിഎല്ലിന്റെ ഡെഡ്‌ലൈൻ ഏപ്രിൽ 20; ദൈർഘ്യം കുറയ്ക്കാൻ സാധ്യത

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ ഏപ്രിൽ 15ലേക്ക് നീട്ടിവെക്കാൻ ഗവേണിംഗ് കമ്മറ്റി തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അടുത്ത മാസം ടൂർണമെൻ്റ് നടക്കാനുള്ള സാധ്യത ചില കാര്യങ്ങൾ പരിഗണിച്ചാണെന്നാണ് ഇപ്പോൾ...
- Advertisment -

Most Read

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....