വന്ദേഭാരത് രണ്ടാം ഘട്ടത്തിന്റെ കരട് പട്ടിക കേന്ദ്രം തയ്യാറാക്കി. ഈ മാസം 16 മുതല്‍ 22 വരെ 49 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 31 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് തിരിച്ചെത്തിക്കുക. അമേരിക്കയിൽ നിന്നടക്കമുള്ള...
കോവിഡ് വ്യാപനം തടയാന്‍ നിര്‍ത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ ബുധനാഴ്ചയാണ്. ഇന്ന് നാല് മണി മുതല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാകും. വെള്ളിയാഴ്ച ശ്രമിക്...
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവിലെ രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയിക്കെതിരെ പരിഹാസവുമായ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. ജുഡീഷ്യല്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്താന്‍ ഗൊഗോയിയെ...
ജമ്മു കശ്മീരിനു മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ക്യാമറക്കണ്ണിലൂടെ പുറംലോകത്തെത്തിച്ച മൂന്ന് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക് മാധ്യമരംഗത്തെ പരമോന്നത പുരസ്കാരമായ പുലിറ്റ്സർ പ്രൈസ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ (എ.പി) ഫോട്ടോഗ്രാഫർമാരായ...
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥ൪ക്ക് ജീവൻ നഷ്ടപ്പെട്ടു. രാഷ്ട്രീയ റൈഫിൾസിലെ കമാന്റിങ് ഓഫീസ് കേണൽ അശുതോഷ് വ൪മയടക്കം നാല് സൈനിക൪ക്കും കശ്മീ൪ പൊലീസിലെ സബ് ഇൻസ്പെക്ട൪ക്കുമാണ് ജീവൻ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ് മാലിദ്വീപില്‍ നിന്നുള്ള ആദ്യസംഘത്തെ ഈയാഴ്ച നാട്ടില്‍ എത്തിക്കും. 200 പേരടങ്ങുന്ന സംഘമായിരിക്കും ആദ്യം നാട്ടില്‍ എത്തുക. മാലിദ്വീപില്‍ നിന്നുള്ള സംഘത്തെ കപ്പല്‍...
സാനറ്റൈസര്‍ ഉപയോഗിച്ച് മദ്യം നിര്‍മ്മിച്ച് വിറ്റയാളെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലാണ് ഹാന്‍ഡ് സാനറ്റൈസറും വെള്ളവും കലര്‍ത്തി ഇന്ദാല് സിങ് രജ്പുത്(32) എന്നയാള്‍ മദ്യം നിര്‍മ്മിച്ചത്. നാല് ലിറ്റര്‍ പ്രാദേശിക...
രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മെയ് 17 വരെയാണ് നീട്ടിയത്. മേയ് 3ന് ലോക്ഡൗൺ തീരാനിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. വരുന്ന ഞായറാഴ്ച വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്....
കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നതിന് ആശയങ്ങൾ തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റിസർവ്വ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുമായി കഴിഞ്ഞ ദിവസം ചർച്ച...
കോവിഡ് വൈറസിനുള്ള പ്രതിരോധ വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിൽ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സെറം ഇൻസ്റ്റ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ...
ഒരു നേരത്തെ ആഹാരത്തിനും കുട്ടികളുടെ പഠനത്തിനുമായി സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാജ്യത്തെ അതിസമ്പന്നരായ കുറച്ച് പേരുടെ അമിത സാമ്പത്തിക വളര്‍ച്ച ധാര്‍മ്മികമായി അതിരുകടക്കുന്നതാണെന്ന് അന്തരാഷ്ട്ര ഏജന്‍സിയായ ഓക്സ്ഫാം ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി...
കൊവിഡ് 19 പരിശോധനയ്ക്ക് കൈത്താങ്ങായി ഹ്യുണ്ടായ് മോട്ടോർസ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് കൈതാങ്ങായെത്തിയിരിക്കുകയാണ് ഹ്യുണ്ടായിയുടെ സിഎസ്ആർ വിഭാഗമായ എച്എംഐഎഫ്. കൊറോണ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന അത്യന്താധുനിക കിറ്റുകൾ ദക്ഷിണ...
കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്നേഹത്തിന്...
രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...
അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...
പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....