അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക് ആണ് മരിച്ചത്. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. എന്നാൽ...
വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്
വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ അകലം പാലിച്ചായിരിക്കും അടുത്തയാള്‍ ടെര്‍മിനലിലേക്ക്...
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ, സ്വന്തമായി വാഹനം ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ഇത്തരക്കാർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. വരും ദിവസങ്ങളിലെ റിവ്യൂവിന്...
ലോക് ഡൌണില്‍ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കേരളത്തിലെത്തി. വാളയാര്‍ ചെക്പോസ്റ്റിലാണ് ആദ്യവാഹനമെത്തിയത്. മുത്തങ്ങ വഴിയും അല്പസമയത്തിനകം മലയാളികളുടെ സംഘം എത്തും. തിരുവനന്തപുരം ഇഞ്ചിവിള,ആര്യങ്കാവ്,കുമളി,മഞ്ചേശ്വരം ചെക്ക്പോസ്റ്റുകള്‍ വഴിയും ഇതര സംസ്ഥാനത്ത് നിന്ന്...
ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് തിരിച്ചുവരുന്നതിനായുളള പാസുകൾക്ക് ഇന്നു മുതൽ അപേക്ഷിക്കാം. നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിലായിരിക്കും പാസുകൾ അനുവദിക്കുക. വരുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. ഏത് ജില്ലകളിലേക്കാണോ...
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസിന് അനുമതി. ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ അഞ്ച് ട്രെയിനുകള്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ കൂടുതല്‍...
കര്‍ശന ഉപാധികളോടെ സ്പ്രിന്‍ക്ലര്‍ കരാറിന് ഹൈക്കോടതി അനുമതി നല്കി. വ്യക്തിഗത വിവരങ്ങളും ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും സ്പ്രിന്‍ക്ലറിന് കൈമാറരുതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിലുടെയാണ് ഹൈക്കോടതി നടപടി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ വിലക്കും,...
പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. രാജ്യം ലോക്ക് ഡൗണിലാണെന്നും ഇടക്കാല ഉത്തരവ് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. പ്രവാസികളെ സ്വീകരിക്കാൻ തയാറാണെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും തയാറെടുപ്പുകൾ എന്തെല്ലാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും ഹൈക്കോടതി...
സാലറി ചലഞ്ചിന് ബദൽ മാർഗവുമായി സംസ്ഥാന സർക്കാർ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ തവണകളായി ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഭേദഗതി ചെയ്ത സാലറി...
അത്രയധികമൊന്നും സഞ്ചാരികളുടെ ശ്രദ്ധയിലെത്തിയിട്ടില്ലാത്ത അതിമനോഹരമായ പ്രദേശമാണ് കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ നടുത്തുരുത്തി ദ്വീപും ചുറ്റുമുള്ള കായല്‍പ്പരപ്പും. കൈത്തോടുകളും തുരുത്തുകളും നാട്ടുമീനുകളും നാടന്വള്ളങ്ങളുമൊക്കെയായി വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് അകലപ്പുഴ കായലിലെ ഈ പ്രദേശം തുറന്നിടുന്നത്.
പ്രകൃതി...
Search query:
LIVE
KERALA
റമദാന് മാസവും നിലവിലെ സ്ഥിതി തുടരും; ഇഫ്താര്‍, കൂട്ടനമസ്കാരം, ജുമുഅ എന്നിവ ഒഴിവാക്കും
Web Desk
21 Apr, 2020 at 04:51 PM
Follows Us On
Facebook
Twitter
Youtube
കോവിഡ് ഭീഷണി...
കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്നേഹത്തിന്...
രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...
അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...
പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....