8.7 C
New York
Wednesday, February 24, 2021
Home Gulf

Gulf

സൗദിയിലെ വിദേശികള്‍ക്കും ഹജ്ജിന് അപേക്ഷിക്കാം; അപേക്ഷിക്കേണ്ട രീതിയും പ്രോട്ടോകോളും അറിയാം

ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന്‍ സൌദി അറേബ്യ ആരംഭിച്ചു. സൌദിയിലുള്ള താമസക്കാര്‍ക്കും വിദേശികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കെല്ലാം അപേക്ഷ നല്‍കാം....

ഇഖാമ പുതുക്കാനാവാത്തവര്‍ക്ക് നാടണയാന്‍ അവസരം; ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്- ഫൈനൽ എക്സിറ്റും ഇഖാമയും കാലാവധി അവസാനിച്ച് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നാടണയാൻ അവസരം. ഹുറൂബ്, മതബ്, ഇഖാമ കാലാവധി കഴിഞ്ഞവർ, വിവിധ പിഴകളിൽ പെട്ട് പ്രതിസന്ധിയിലായവർ എന്നിവർക്ക് ഫൈനൽ എക്സിറ്റ് നൽകുന്നതിന് ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിന്...

സൗദിയില്‍ ഇന്ന് അഞ്ച് പേര്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 82 ആയി

സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചു മലയാളികള്‍ മരിച്ചു. ദമ്മാമില്‍ മൂന്നും റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ സൌദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം 82 ആയി. കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം...

സഊദിയിൽ 3,941 പുതിയ വൈറസ് ബാധിതർ, 46 മരണം

സഊദിയിൽ ഇന്ന് 46 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3941 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

സൗദി അറേബ്യ ഞായറാഴ്ച മുതൽ സാധാരണ ജീവിതത്തിലേക്ക് ജാഗ്രതയോടെ മടങ്ങും

റിയാദ്: കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം രാജ്യത്തിന്റെ ജീവിതം സാധാരണ നിലയിലാക്കാനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചുവെങ്കിലും അപകടം കടന്നുപോയിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി. “വൈറസ് ഇപ്പോഴും ഉണ്ട്, അത് ഇപ്പോഴും...

സൗദിയില്‍ നിന്നും കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം നാളെ പുറപ്പെടും

സൗദിയില്‍ നിന്നും കെ.എം.സി.സി ചാര്‍ട്ട് ചെയ്യുന്ന ആദ്യ വിമാനം നാളെ റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 181 യാത്രക്കാരുമായാണ് സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് വിമാനം നാളെ വൈകുന്നേരം യാത്ര...

സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ജോലിക്ക് ഹാജരാകാനും പ്രവിശ്യാ യാത്രക്കും അനുമതി: പള്ളികളിലെ നമസ്കാരത്തിന് അനുമതി; ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ ജീവിതത്തിലേക്ക് മാറും

സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം നീക്കി. വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ വേണം ജോലിക്ക്...

നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്ന ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ പുതിയ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ പഴയ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പുതുതായി ചെയ്യേണ്ടി വരും

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ഉദ്ദേശിക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ എംബസി പുതിയ പോര്‍ട്ടല്‍ തുടങ്ങി. https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്നതാണ് പുതിയ രജിസ്ട്രേഷന്‍ ലിങ്ക്. നേരത്തെയുണ്ടായിരുന്ന രജിസ്ട്രേഷനിലെ അപാകതകള്‍ മൂലം ചിലരുടെ യാത്രയ്ക്ക് തടസ്സം നേരിട്ടതിനാലാണ്...

രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം

ഈമാസം 17 ന് ആരംഭിക്കുന്ന വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ഇതിൽ ആറ് വിമാനങ്ങളും കേരളത്തിലേക്കാണ്. മെയ് 17: അബൂദബി-കൊച്ചി...

സൗദിയില്‍ കര്‍ഫ്യൂ ഇളവ് മെയ് 22 വരെ നീട്ടി; മെയ് 23 മുതല്‍ മുഴുസമയ കര്‍ഫ്യൂ

സൌദിയില്‍ നിലവിലുള്ള കര്‍ഫ്യൂ ഇളവ് റമദാന്‍ അവസാനം വരെ തുടരും. കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവാണ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന മെയ് 22 വരെ നീട്ടിയത്. രാവിലെ 9...

കുവൈത്തിൽ 991 പേർക്കു കൂടി കോവിഡ്; 10 മരണം

കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 991 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 10277 ആയി. പുതിയ രോഗികളിൽ 300 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ...

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു; 1526 പുതിയ രോഗികള്‍

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 1526 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,149 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു....
- Advertisment -

Most Read

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....