തമിഴ്നാട്ടില്‍ ഒരുപാട് ആരാധകരുള്ള രണ്ട് നടന്മാരാണ് വിജയും രജനീകാന്തും. കോവിഡ് പ്രതിരോധത്തിനായി വലിയ സംഭാവനകള്‍ താരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇരുവരും നല്കിയ സംഭാവനകളുടെ കണക്കുകളില്‍ തുടങ്ങിയ ഒരു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്ന...
ഒരു ഫുട്ബോള്‍ ആരാധകന് എന്തായാലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ബാക്ക് ടു മാരക്കാന എന്ന ബ്രസീലിയന്‍ ചിത്രം. ഒരു കാലഘട്ടത്തില്‍ ബ്രസീലില്‍ നിന്നും ഇസ്രായേലിലേക്ക് കുടിയേറി പാര്‍ത്ത സാമുവലിനും മകന് റൊബേര്തോക്കും ഫുട്ബോള്‍...
ലോക്ക് ഡൗണിൽ ഗാർഹിക പീഡനങ്ങൾ വർധിക്കുന്നുവെന്ന് വനിതാ കമ്മീഷൻ തന്നെ സമ്മതിച്ചതാണ്. ഇത് സംബന്ധിച്ച കണക്കുകളും വനിതാ കമ്മീഷൻ പുറത്തുവിട്ടിരുന്നു. എന്നാൽ ഗാർഹിക പീഡനങ്ങൾക്കെതിരെ ബോധവത്കരണ വിഡിയായുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡിലെയും ഇന്ത്യൻ...
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണിപ്പോള്‍. പലരും ലോക്ക്ഡൗണ്‍ വിരസത മാറ്റാന്‍ വീടുകളില്‍ പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവണത നമ്മള് കാണുന്നുമുണ്ട്.
ലോക്ക്ഡൗണില്‍ വീടുകളില്‍ ബോറടിച്ചിരിക്കുന്നവര്ക്കുവേണ്ടി വേറിട്ട ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പായല്‍...
ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വെക്കുന്നവരാണ് പല സിനിമാ താരങ്ങളും. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോടും താരങ്ങള്‍ കുശലാന്വേഷണങ്ങള്‍ തിരക്കാറുണ്ട്. സോഷ്യൽ മീഡിയയില്‍ എപ്പോഴും...
കോവിഡിനെ തുരത്താനുള്ള കഠിനശ്രമത്തിലാണ് ലോകം. സാമൂഹ്യ അകലം പാലിച്ചും വീട്ടിലിരുന്നും കൈ കഴുകിയെല്ലാം നാം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോവിഡിനെ ഓടിക്കാന്‍ 'ഒരു ജോര്‍ജ്കുട്ടി മോഡല്‍' പ്രതിരോധവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്....
കോവിഡ് 19ന്റെ പശ്ചത്താലത്തില്‍ അന്യനാട്ടില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികളുടെ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് സലിം അഹമ്മദ്. മമ്മൂട്ടി പള്ളിക്കല്‍ നാരായണന് എന്ന പ്രവാസിയായി അഭിനയിച്ച പത്തേമാരി എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ സംവിധായകന്...
കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്നേഹത്തിന്...
രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...
അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...
പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....