8.7 C
New York
Wednesday, February 24, 2021
Home Gulf രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം

രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം

ഈമാസം 17 ന് ആരംഭിക്കുന്ന വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ഇതിൽ ആറ് വിമാനങ്ങളും കേരളത്തിലേക്കാണ്.

  • മെയ് 17: അബൂദബി-കൊച്ചി (IX0452 വൈകുന്നേരം 3.15 ന് പുറപ്പെട്ട് രാത്രി 8.40 ന് കൊച്ചിയിലെത്തും)
  • മെയ് 17: ദുബൈ – കൊച്ചി (IX0434 ഉച്ചക്ക് 12.45 ന് പുറപ്പെട്ട് രാത്രി 6.10 ന് കൊച്ചിയിലെത്തും).
  • മെയ് 18: അബൂദബി-തിരുവനന്തപുരം ((IX0538 ഉച്ചക്ക് 01.40 ന് പുറപ്പെട്ട് രാത്രി 07.20 ന് തിരുവനന്തപുരത്ത് എത്തും)
  • മെയ് 18: ദുബൈ – മംഗലാപുരം (IX0814 ഉച്ചക്ക് 01.30 ന് പുറപ്പെട്ട് വൈകീട്ട് 06.30 ന് മംഗലാപുരത്ത് എത്തും)
  • മെയ് 19: ദുബൈ-ഡൽഹി (IX0141 ഉച്ചക്ക് 01.00 ന് പുറപ്പെട്ട് വൈകീട്ട് 06.10 ന് ഡൽഹിയിൽ എത്തും)
  • മെയ് 22: ദുബൈ-ഹൈദരാബാദ് (IX0248 ഉച്ചക്ക് 01.00 ന് പുറപ്പെട്ട് വൈകീട്ട് 06.20 ന് ഹൈദരാബാദ് എത്തും)
  • മെയ് 23: അബൂദബി-കണ്ണൂർ (IX0716 ഉച്ചക്ക് 02.30 ന് പുറപ്പെട്ട് രാത്രി 08.00 ന് കണ്ണൂർ എത്തും)
  • മെയ് 23: ദുബൈ-കോഴിക്കോട് (IX0344 ഉച്ചക്ക് 03.10 ന് പുറപ്പെട്ട് രാത്രി 08.40 ന് കോഴിക്കോട് എത്തും)
  • മെയ് 23: ദുബൈ-തിരുവനന്തപുരം (IX0344 ഉച്ചക്ക് 01.45 ന് പുറപ്പെട്ട് രാത്രി 07.25 ന് തിരുവനന്തപുരത്ത് എത്തും)

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....