നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങുന്നു . ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. അത് കൊണ്ട് തിരക്ക് കൂട്ടേണ്ടതില്ല . രോഗികൾ , ഗർഭിണികൾ , മറ്റ് പല രീതികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് പരിഗണന. https://www.registernorkaroots.org/ ഇതില്‍ നിന്നും രജിസ്ട്രേഷന് പൂര്‍ത്തിയാക്കുക.
നോര്‍ക വെബ്സൈറ്റ്: www.norkaroots.org
Toll Free-India : 1800 425 3939
International : 0091 8802 012345
mail@norkaroots.org