8.7 C
New York
Friday, March 5, 2021
Home Technology കോവിഡ് വരാന്‍ സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; അപൂര്‍വ്വ സംവിധാനത്തിന് ആപ്പിളും ഗൂഗിളും ഒന്നിച്ചു

കോവിഡ് വരാന്‍ സാധ്യതയുണ്ടെങ്കില്‍ ഫോണില്‍ മെസേജ് വരും; അപൂര്‍വ്വ സംവിധാനത്തിന് ആപ്പിളും ഗൂഗിളും ഒന്നിച്ചു

പ്രത്യേകിച്ച് ആപ്ലിക്കേഷനൊന്നും ഇതിനായി ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ഐ.ഒ.എസിലോ ആന്‍ഡ്രോയിഡിലോ പ്രവര്‍ത്തിക്കുന്ന ഫോണാണെങ്കില്‍ നിങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് ലഭിക്കും…

കോവിഡ് മഹാമാരിയെ നേരിടാന്‍ സാങ്കേതികവിദ്യ ആയുധമാക്കാനൊരുങ്ങുകയാണ് ആപ്പിളും ഗൂഗിളും. കോവിഡ് വരാന്‍ സാധ്യതയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ വരുന്ന സംവിധാനം പ്രാവര്‍ത്തികമാക്കുകയാണ് ഇവരുടെ ലക്ഷ്യം. പ്രത്യേകിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെയൊന്നും ആവശ്യമില്ലാതെയാണ് ഇവര്‍ ഈ സംവിധാനം സാധ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ഫോണുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും ഈ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്ന.

സ്മാര്‍ട്ട്‌ഫോണുകളിലെ ബ്ലൂടൂത്ത് സിഗ്നലുകള്‍ പരിശോധിച്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് സംവിധാനം ഇവര്‍ ഒരുക്കുന്നത്. ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഇവരുടെ ഫോണുമായി നിശ്ചിത അകലത്തിനുള്ളില്‍ വന്നിട്ടുള്ള ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയക്കുകയാണ് ചെയ്യുക. ജി.പി.എസ് വിവരങ്ങളോ വ്യക്തിഗതവിവരങ്ങളോ ഇതിനായി ശേഖരിക്കുന്നില്ലെന്നും ഗൂഗിളും ആപ്പിളും വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....