8.7 C
New York
Saturday, March 6, 2021
Home Health കൊവിഡിനെ പ്രതിരോധിക്കാന്‍ ഓട്ടോമാറ്റിക് ബാരിയര്‍ സിസ്റ്റവുമായി മലയാളി

കൊവിഡിനെ പ്രതിരോധിക്കാന്‍ ഓട്ടോമാറ്റിക് ബാരിയര്‍ സിസ്റ്റവുമായി മലയാളി

തൃശൂര്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി യുവ എന്‍ജിനീയര്‍. കണ്ടാണശേരി സ്വദേശി അരുണ്‍ സുരേന്ദ്രനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുതകുന്ന ‘കൊവിഡ് ബാരിയര്‍’ എന്ന ആശയം സാക്ഷാത്കരിച്ചത്. സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാടെങ്ങും കൈ കഴുകുന്നതിന് ഹാന്‍ഡ് വാഷും വെള്ളം നിറച്ച പാത്രങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരുന്നു.

അതെല്ലാം ഇപ്പോള്‍ നോക്കുകുത്തികളായി മാറുകയും, ദിനംപ്രതി രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതോടെയാണ് അരുണ്‍ രൂപകല്‍പ്പന ചെയ്ത ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറും ഓട്ടോമാറ്റിക് ബാരിയര്‍ സിസ്റ്റവും ശ്രദ്ധേയമാകുന്നത്. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നിടത്ത് ഇവ സ്ഥാപിക്കും. കൈയില്‍ സാനിറ്റസൈര്‍ ഉപയോഗിക്കാതെ പ്രവേശിക്കാനാവില്ല എന്നതാണിതിൻ്റെ സവിശേഷത.

സാനിറ്റൈസര്‍ ഉപയോഗിക്കാതെ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ സിസ്റ്റത്തിലുള്ള വോയ്‌സ് മോഡില്‍ നിന്നുള്ള ശബ്ദ സന്ദേശം ലഭിക്കും. ബാരിയറും ഓട്ടോമാറ്റിക് സാനിറ്റൈസറും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സാനിറ്റൈസര്‍ ഡിക്ടറ്റര്‍ സെന്‍സ് ചെയ്യുമ്പോള്‍ മാത്രമേ ബാരിയര്‍ തുറക്കുകയുള്ളു. കൈയില്‍ സാനിറ്റൈസര്‍ പുരട്ടിയാല്‍ ഇരുപതു സെക്കന്‍ഡിനുള്ളില്‍ ബാരിയര്‍ വഴി അകത്തു പ്രവേശിക്കണം. ഇല്ലെങ്കില്‍ വീണ്ടും കൈകളില്‍ സാനിറ്റൈസര്‍ പുരട്ടേണ്ടി വരും.

ബ്രേക്കിംഗ് ന്യൂസ്

| മഹാരാഷ്‌ട്രയിൽ 11,015 പുതിയ കേസുകൾ; ഞെട്ടിച്ച് കർണാടക, തമിഴ്‌നാട്ടിൽ 97 കൊവിഡ് മരണം | | നാൽപ്പതിനെതിരെ 87 വോട്ടിന് പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു | | കേരളത്തിൽ ഇന്ന് 1242 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 1238 രോഗമുക്തി | | മഹാരാഷ്‌ട്രയിൽ അഞ്ച് നില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്, 200ൽ അധികം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട് | ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2383 കേസുകള്‍; 173 വാഹനങ്ങള്‍ പിടികൂടി | | ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും, പുതിയ പ്രസിഡൻ്റ് ആറ് മാസത്തിനകം |

WATCH

പേപ്പറില്‍ ഗണപതി വിഗ്രഹങ്ങള്‍ തീര്‍ത്ത് തൃശൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

കൊവിഡിനെ പ്രതിരോധിക്കാന്‍ ഓട്ടോമാറ്റിക് ബാരിയര്‍ സിസ്റ്റവുമായി യുവ എന്‍ജിനീയര്‍

Samayam Desk | Lipi | Updated: 25 Aug 2020, 06:29:00 AM

കൊവിഡിനെ പ്രതിരോധിക്കാൻ ‘കൊവിഡ് ബാരിയര്‍’ എന്ന ആശയവുമായി തൃശൂർ കണ്ടാണശേരി സ്വദേശി അരുണ്‍ സുരേന്ദ്രൻ. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറും ഓട്ടോമാറ്റിക് ബാരിയര്‍ സിസ്റ്റവുമാണ് അരുൺ നിർമ്മിച്ചിരിക്കുന്നത്.

കൊവിഡ് ബാരിയർ
തൃശൂര്‍: കൊവിഡിനെ പ്രതിരോധിക്കാന്‍ പുതിയ കണ്ടുപിടിത്തവുമായി യുവ എന്‍ജിനീയര്‍. കണ്ടാണശേരി സ്വദേശി അരുണ്‍ സുരേന്ദ്രനാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുതകുന്ന ‘കൊവിഡ് ബാരിയര്‍’ എന്ന ആശയം സാക്ഷാത്കരിച്ചത്. സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാടെങ്ങും കൈ കഴുകുന്നതിന് ഹാന്‍ഡ് വാഷും വെള്ളം നിറച്ച പാത്രങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരുന്നു.

Also Read: പെരിഞ്ഞനം മൂന്നുപീടികയിലെ ജൂവലറി കവര്‍ച്ച; ഭിത്തി തുരന്നവരെ തിരഞ്ഞ് പോലീസ്, അടിമുടി ദുരൂഹത!!

അതെല്ലാം ഇപ്പോള്‍ നോക്കുകുത്തികളായി മാറുകയും, ദിനംപ്രതി രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതോടെയാണ് അരുണ്‍ രൂപകല്‍പ്പന ചെയ്ത ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറും ഓട്ടോമാറ്റിക് ബാരിയര്‍ സിസ്റ്റവും ശ്രദ്ധേയമാകുന്നത്. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നിടത്ത് ഇവ സ്ഥാപിക്കും. കൈയില്‍ സാനിറ്റസൈര്‍ ഉപയോഗിക്കാതെ പ്രവേശിക്കാനാവില്ല എന്നതാണിതിൻ്റെ സവിശേഷത.

Also Read: ഗുരുവായൂരില്‍ 9 പേര്‍ക്ക് കൊവിഡ്; വാടാനപ്പള്ളിയില്‍ കൊവിഡ് ബാധിച്ചവര്‍ ആശുപത്രിയില്‍ പോകാന്‍ കാത്തിരുന്നത് 10 മണിക്കൂര്‍!

സാനിറ്റൈസര്‍ ഉപയോഗിക്കാതെ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ സിസ്റ്റത്തിലുള്ള വോയ്‌സ് മോഡില്‍ നിന്നുള്ള ശബ്ദ സന്ദേശം ലഭിക്കും. ബാരിയറും ഓട്ടോമാറ്റിക് സാനിറ്റൈസറും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സാനിറ്റൈസര്‍ ഡിക്ടറ്റര്‍ സെന്‍സ് ചെയ്യുമ്പോള്‍ മാത്രമേ ബാരിയര്‍ തുറക്കുകയുള്ളു. കൈയില്‍ സാനിറ്റൈസര്‍ പുരട്ടിയാല്‍ ഇരുപതു സെക്കന്‍ഡിനുള്ളില്‍ ബാരിയര്‍ വഴി അകത്തു പ്രവേശിക്കണം. ഇല്ലെങ്കില്‍ വീണ്ടും കൈകളില്‍ സാനിറ്റൈസര്‍ പുരട്ടേണ്ടി വരും.

ഒരേ സമയം ഒരാള്‍ക്കാണു ഇതിലൂടെ പ്രവേശിക്കാനാകുക. ഏകദേശം ഏണ്ണായിരം രൂപ ചെലവഴിച്ചാണ് അരുണ്‍ തന്റെ സ്വപ്നം യഥാര്‍ഥ്യമാക്കിയത്. രണ്ടു ലിറ്റര്‍ സാനിറ്റൈസര്‍ ശേഖരിക്കാനുള്ള ടാങ്കാണ് ഇതില്‍ സജ്ജമാക്കിയിട്ടുള്ളത്. 230 വോള്‍ട്ട് ഓട്ടോമാറ്റിക് വൈദ്യുതിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്നത്. വെള്ളറക്കാട് തേജസ് എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്നും 2017ല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അരുണ്‍ മുൻപും സമാനമായ കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....